Sunday, January 11, 2009
prathishedham
പാവപ്പെട്ട ഫലസ്തീനികൾക്കെതിരെ അമേരിക്കയുടെ മൗനസമ്മതത്തോടെ ഇസ്രയേൽ ക്രൂരന്മാർ നടത്തുന്ന അക്രമങ്ങളെ അപലപിക്കാൻ ഹൃദയമുള്ള ആരും മടി കാണിക്കില്ല അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തിയും ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ നിർദ്ദേശങ്ങൾ പോലും അവഗണിച്ചും ഈ കാട്ടാളന്മാർ നടത്തുന്ന നരഹത്യക്കെതിരെ ലോകം മൊത്തം പ്രതിഷേധമിരമ്പുന്നു...അതിൽ പങ്കാളിയാവാൻ ഞാനും ഈ എളിയ ശ്രമം നടത്തുന്നു
Subscribe to:
Post Comments (Atom)
പാവപ്പെട്ട ഫലസ്തീനികൾക്കെതിരെ അമേരിക്കയുടെ മൗനസമ്മതത്തോടെ ഇസ്രയേൽ ക്രൂരന്മാർ നടത്തുന്ന അക്രമങ്ങളെ അപലപിക്കാൻ ഹൃദയമുള്ള ആരും മടി കാണിക്കില്ല
ReplyDeleteബൂലോകത്തേക്ക് സ്വാഗതം
ReplyDeleteബുഷിന്റെ പൂച്ച ചത്തതില്‍ സഹതപിക്കാന്‍ അറബ് ഉച്ച കോടി ചേരുന്നതായി കേള്‍ക്കുന്നു. ഫലസ്തീനില്‍ ചിറകറ്റ് വീഴുന്ന പിഞ്ചു കുട്ടികള്‍ ഹമാസ് തീവ്രവാദികളല്ലേ.. അവര്‍ സഹതാപമര്‍ഹിക്കുന്നില്ല..
ബുഷിനും റൈസിനും ചോര കുടിച്ച് മതി വന്നിട്ടില്ല.. അടുത്ത ഇര ആരെന്ന അന്വേഷണത്തിലാണവര്‍
നീതിക്ക് വേണ്ടിയുള്ള ഒരു അനുഭാവ സ്വരം ഇതില്‍ ഞാല്‍ കേള്‍ക്കുന്നു.
ReplyDeleteഅങ്ങകലെ ഫലസ്തീനില്‍ ഒരു മുറിവ്, അതില്‍ നിന്നും നിണം ചാലുകള്‍ തീര്‍ക്കുമ്പോള്‍
എങ്ങിനെയാണ് മനുഷ്യ ഹൃദയങ്ങള്‍ തേങ്ങാതിരിക്കുക !
അല്ലെന്കിലും, ഇന്നും അത് അപൂര്‍വമായ ഒരു പ്രതിഫലനമായി മാറി കൊണ്ടിരിക്കുന്നു.
ലോകം നീതിയുടെ ഉയിര്തെഴുന്നെല്‍പ്പിനു എന്നെന്കിലും സാക്ഷ്യം വഹിക്കും, ഒരു ശബ്ദമെന്കിലും അതിനുവേണ്ടി നിലകൊള്ളുമെങ്കില്‍ !
സാമൂഹിക വ്യവസ്ഥ
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമ അ ദിൻ എൻ കൌമിയം സമ്മേളനം
ReplyDeleteലൈവ് ഇവിടെ
www.iwaytv.com
or
www.encomium.tv